Thursday, September 16, 2021

Attuvassery visuals from Balloon movie

 കാലം മറച്ച കാഴ്ചകൾ ...

ആറ്റുവാശ്ശേരിയുടെ സൗന്ദര്യം 40 വർഷങ്ങൾക്കു മുമ്പ്  

🌹🌹🌹🌹🌹🌹🌹🌹🌹🌹

പുത്തൂരിൻറ്റെ പരിസരപ്രദേശങ്ങളിൽ 1980കളിൽ ചിത്രീകരിച്ച ചിത്രമാണ്  ബലൂൺ... ചരിത്രപ്രാധാന്യമുള്ള ആറ്റുവാശ്ശേരി കളത്തട്ടിൻറ്റെ ഭാഗത്തും ചിത്രീകരണം നടന്നിരുന്നു ....

മറഞ്ഞുപോയ ആ കാഴ്ചകൾ.....

1982 ജനുവരി 8നു പ്രദർശനത്തിനെത്തിയ ബലൂൺ  മുകേഷിന്റെ ആദ്യ ചിത്രമാണ്. മുകേഷിനെ കൂടാതെ മമ്മൂട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, ജലജ, ശോഭ മോഹൻ, കവിയൂർ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോൻ, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.




Share:

0 comments:

Post a Comment

Facebook Page

19th Ward member

19th Ward member
Vijayanath(9447502741)

United India Insurance Puthoor

United India Insurance Puthoor
Contact: 9809988878