Friday, September 17, 2021
Thursday, September 16, 2021
Gangs of Kalleli : webseries episode featuring Rohit Attuvassery
ആറ്റുവാശ്ശേരി ചെറുമണ്ണൂർ വീട്ടിൽ രോഹിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.....
#GangsofKalleli
കസേര - Short film by Biju Attuvassery
Kasera is comedy suspense Malayalam short film based on true events. The film is initiative of young film enthusiastic friends. Kasera is a inspiration to bring the best on creativity.
Written and Directed by - Biju Attuvassery
Produced by - K S Rajesh
Edited by - Anantha krishnan
DOP - Anantha krishnan, Biju Attuvassery
Associate Director - Nandu Madhusudanan
Production Controller - Dileep Pangodu
In the banner of KSR Films - Starring KS Rajesh, Mukesh Mohan, Manilal Kulakkada, Baiju Raghavan, Prajeesh, Unniarcha, Aathmika
കനിവ് ഡ്രഗ് ഹൗസ് :Medicines home delivery
എല്ലാവിധ മരുന്നുകളും കുറഞ്ഞ വിലക്കുറവിൽ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു
Phone : 9526762107, 7012044835
Attuvassery visuals from Balloon movie
കാലം മറച്ച കാഴ്ചകൾ ...
ആറ്റുവാശ്ശേരിയുടെ സൗന്ദര്യം 40 വർഷങ്ങൾക്കു മുമ്പ്
🌹🌹🌹🌹🌹🌹🌹🌹🌹🌹
പുത്തൂരിൻറ്റെ പരിസരപ്രദേശങ്ങളിൽ 1980കളിൽ ചിത്രീകരിച്ച ചിത്രമാണ് ബലൂൺ... ചരിത്രപ്രാധാന്യമുള്ള ആറ്റുവാശ്ശേരി കളത്തട്ടിൻറ്റെ ഭാഗത്തും ചിത്രീകരണം നടന്നിരുന്നു ....
മറഞ്ഞുപോയ ആ കാഴ്ചകൾ.....
1982 ജനുവരി 8നു പ്രദർശനത്തിനെത്തിയ ബലൂൺ മുകേഷിന്റെ ആദ്യ ചിത്രമാണ്. മുകേഷിനെ കൂടാതെ മമ്മൂട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, ജലജ, ശോഭ മോഹൻ, കവിയൂർ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോൻ, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
































