സ്വാതന്ത്യ സമരം, ഗാന്ധി വധം തുടങ്ങിയ അന്നത്തെ പത്രവാര്‍ത്തകളും ചിത്രങ്ങളും മുതല്‍ ഈ അടുത്ത സമയത്ത് നടന്ന സംഭവ പരമ്പരകള്‍ വരെ ഈ മുത്തശ്ശി തന്റെ ചുവരിലും ആല്‍ബത്തിലുമായി ശേഖരിച്ചിരിക്കുന്നു. വിജ്ഞാന കുതുകികള്‍ക്ക് വിസ്മയവും നല്ലൊരു ലൈബ്രറിയുമാണ് മുത്തശ്ശിയുടെ ഈ മുറി. വീടിന്റെ നവീകരണ സമയത്ത് കുറെ നഷ്ടപ്പെട്ടെങ്കിലും വലിയൊരു ശേഖരം പുത്തൂര്‍ ആറ്റുവാശ്ശേരിയിലെ മുത്തശ്ശിയുടെ വീട്ടില്‍ ഇപ്പോഴും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.
Saturday, March 12, 2022
Sunday, February 27, 2022
Actor Indrans at Attuvassery
കനകരാജ്യം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സുപ്രസിദ്ധ സിനിമാതാരം ശ്രീ. ഇന്ദ്രൻസ് ആറ്റുവാശ്ശേരിയിൽ എത്തിയപ്പോള്‍..... 😍
Monday, February 21, 2022
Friday, February 18, 2022
Award for Subhash Attuvassery
സുഭാഷ് ആറ്റുവാശ്ശേരിയുടെ ബാലശാസ്ത്ര നോവലായ നരഭോജിയായ വാൽ നക്ഷത്രം എന്ന പുസ്തകത്തിനു ലഭിക്കുന്ന മൂന്നാമത്തെ അംഗീകാരം.
ഭാഷ ശ്രീ സമ്മാനിച്ച ഈ അവാർഡ് ആദരണിയനായ മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും സുഭാഷ് ആറ്റുവാശ്ശേരി ഏറ്റുവാങ്ങുന്നു. 👍👏👌
Thursday, February 17, 2022
ദേശാഭിമാനി അക്ഷരമുറ്റം വിജയി
*ദേശാഭിമാനി അക്ഷരമുറ്റം സീസൺ 10 up വിഭാഗം കൊല്ലം ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറ്റുവാശ്ശേരി ശ്രീനിവാസിൽ ആർ.കശ്യപിന് അഭിനന്ദനങ്ങൾ*









