Wednesday, June 30, 2021

Wednesday, June 16, 2021

ലൈബ്രറി കോവിഡ് പ്രതിരോധ അക്ഷരസേന കാരുണ്യ പ്രവർത്തനങ്ങളിൽ.

 ആറ്റുവാശ്ശേരി എ പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും , കോറന്റയിൻ കഴിയുന്ന കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റുകൾ നൽകുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതമായപ്പോൾ.




Share:

Monday, June 14, 2021

Wednesday, April 28, 2021

ആരോഗ്യക്ഷേമ ഉപകേന്ദ്രത്തിൽ ശുചീകരണപ്രവർത്തനങ്ങൾ

 ആറ്റുവാശ്ശേരി പത്തൊൻപതാം വാർഡിലെ ആരോഗ്യക്ഷേമ ഉപകേന്ദ്രത്തിൽ ആറ്റുവാശ്ശേരി എ പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി നടത്തിയ ശുചീകരണപ്രവർത്തനങ്ങൾ.





Share:

Sunday, February 21, 2021

Library programme



Share:

Wednesday, January 13, 2021

Makaravilakku Ganamela by Stage Boys Attuvassery

 ഈ വർഷത്തെ മകരവിളക്ക് മഹോത്സവം 2021 ജനുവരി 14ന് പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തപ്പെടുന്നു


രാവിലെ 8.00 മണിമുതൽ ഭാഗവത പാരായണം

സന്ധ്യക്ക് 6.45ന് ദീപാരാധന - ദീപക്കാഴ്ച

7.00 മണിമുതൽ കൊട്ടാരക്കര രാഗമാലിക അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള

മകരവിളക്ക് മഹോത്സവം വഴിപാടായി നടത്തുന്നത് : സ്റ്റേജ് ബോയ്സ്, ആറ്റുവാശ്ശേരി

ശബ്ദവും വെളിച്ചവും : വേവ്സ് ഡിജിറ്റൽ മീഡിയ, കൊട്ടാരക്കര








Share:

Monday, January 11, 2021

Peacock group in Attuvassery

Share:

Facebook Page

19th Ward member

19th Ward member
Vijayanath(9447502741)

United India Insurance Puthoor

United India Insurance Puthoor
Contact: 9809988878