Friday, May 13, 2022

ഇൻഡ്യാബുക്ക് ഓഫ് റിക്കോർഡിന്റെ അംഗീകാരം കിട്ടിയ ആറ്റുവാശ്ശേരി Mukil










 







ഇൻഡ്യാബുക്ക് ഓഫ് റിക്കോർഡിന്റെ അംഗീകാരം കിട്ടിയ ആറ്റുവാശ്ശേരി Mukil ന് (ഇടത്തറ വടക്കതിൽ വീട്)  അഭിനന്ദനങ്ങൾ


Share:

Saturday, April 9, 2022

ആറ്റുവാശ്ശേരി-ഞാങ്കടവ് റോഡിന്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ചു

 ആറ്റുവാശ്ശേരി-ഞാങ്കടവ് റോഡിന്റെ ശോചനീയവസ്ഥയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും AIYF ന്റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം CPI ലോക്കൽ കമ്മറ്റി സെക്രട്ടറി സ.റ്റി സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു






Share:

Saturday, March 12, 2022

അറിവിന്റെ അത്ഭുത ലോകം തുറന്ന് മുത്തശ്ശി.....Attuvassery muthasy

 സ്വാതന്ത്യ സമരം, ഗാന്ധി വധം തുടങ്ങിയ അന്നത്തെ പത്രവാര്‍ത്തകളും ചിത്രങ്ങളും മുതല്‍ ഈ അടുത്ത സമയത്ത് നടന്ന സംഭവ പരമ്പരകള്‍ വരെ ഈ മുത്തശ്ശി തന്റെ ചുവരിലും ആല്‍ബത്തിലുമായി ശേഖരിച്ചിരിക്കുന്നു. വിജ്ഞാന കുതുകികള്‍ക്ക് വിസ്മയവും നല്ലൊരു ലൈബ്രറിയുമാണ് മുത്തശ്ശിയുടെ ഈ മുറി. വീടിന്റെ നവീകരണ സമയത്ത് കുറെ നഷ്ടപ്പെട്ടെങ്കിലും വലിയൊരു ശേഖരം പുത്തൂര്‍ ആറ്റുവാശ്ശേരിയിലെ മുത്തശ്ശിയുടെ വീട്ടില്‍ ഇപ്പോഴും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്.

Share:

Sunday, February 27, 2022

Actor Indrans at Attuvassery

 


കനകരാജ്യം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സുപ്രസിദ്ധ സിനിമാതാരം ശ്രീ. ഇന്ദ്രൻസ് ആറ്റുവാശ്ശേരിയിൽ എത്തിയപ്പോള്‍..... 😍






'Kanakarajyam' movie shooting.


Share:

Monday, February 21, 2022

News about Attuvassery : Lack of bus service


 

Share:

Friday, February 18, 2022

Award for Subhash Attuvassery



സുഭാഷ് ആറ്റുവാശ്ശേരിയുടെ ബാലശാസ്ത്ര നോവലായ നരഭോജിയായ വാൽ നക്ഷത്രം എന്ന പുസ്തകത്തിനു ലഭിക്കുന്ന മൂന്നാമത്തെ അംഗീകാരം.
ഭാഷ ശ്രീ സമ്മാനിച്ച ഈ അവാർഡ് ആദരണിയനായ മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും സുഭാഷ് ആറ്റുവാശ്ശേരി ഏറ്റുവാങ്ങുന്നു. 👍👏👌
Share:

Thursday, February 17, 2022

ദേശാഭിമാനി അക്ഷരമുറ്റം വിജയി

 

*ദേശാഭിമാനി അക്ഷരമുറ്റം സീസൺ 10  up വിഭാഗം കൊല്ലം ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറ്റുവാശ്ശേരി ശ്രീനിവാസിൽ ആർ.കശ്യപിന് അഭിനന്ദനങ്ങൾ*


Share:

Thursday, February 10, 2022

അനുമോദനസദസ്സ്


 

Share:

Attuvassery ulsavam 2022

 





Share:

Monday, January 3, 2022

കളയാതെ കളത്തട്ട്

 


Share:

Blog Archive

Facebook Page

19th Ward member

19th Ward member
Vijayanath(9447502741)

United India Insurance Puthoor

United India Insurance Puthoor
Contact: 9809988878