Tuesday, October 19, 2021

ശ്രീമതി. ഷീല ശങ്കർ ചേച്ചിയുടെ കൃഷികളെക്കുറിച്ച് ദൂരദർശൻ ചാനലിൽ | Sheela Shankar Attuvassery

കുളക്കട കൃഷിഭവൻ പരിധിയിലെ മികച്ച കർഷകയായ ശ്രീമതി. ഷീല ശങ്കർ ചേച്ചിയുടെ കൃഷികളെക്കുറിച്ച് ദൂരദർശൻ ചാനലിലെ കൃഷിദർശൻ പരിപാടിയിൽ
സംപ്രേഷണം ചെയ്തപ്പോൾ....

 
  Full video  
















Share:

ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി മാധവ് കൃഷ്ണൻ

ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആറ്റുവാശ്ശേരിയുടെ അഭിമാനനമായ മാധവ് കൃഷ്ണൻ.
ആറ്റുവാശ്ശേരി പൗർണ്ണമിയിൽ ജയകൃഷ്ണന്റെയും ശ്രീലക്ഷ്മിയുടെ മകൻ ആണ് മാധവ് കൃഷ്ണൻ.
Share:

Saturday, October 16, 2021

Rain in Attuvassery 2021 October

ശക്തമായ മഴയിൽ ആറ്റുവാശ്ശേരി കളത്തട്ടിനു ചുറ്റും വെള്ളം കയറിയപ്പോൾ







video


ചരുവിൽ ജംഗ്ഷൻ തെങ്ങുവേലിൽക്കടവ് റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ.


















Share:

Thursday, October 14, 2021

എ പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറിയിൽ നടന്ന വിദ്യാരംഭം ചടങ്ങ്


എ പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറിയിൽ വിജയദശമി ദിനത്തോsനുബന്ധിച്ചു നടന്ന വിദ്യാരംഭം ചടങ്ങ്
Share:

Monday, October 4, 2021

ലോകാദ്ധ്യാപകദിനം - ലൈബ്രറി പ്രോഗ്രാം

ആറ്റുവാശ്ശേരി എ പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി ലോകാദ്ധ്യാപകദിനത്തോടനുബന്ധിച്ച്  ആറ്റുവാശ്ശേരി സ്കൂളിൽ നിന്നും വിരമിച്ച ഏറ്റവും മുതിർന്ന അദ്ധ്യാപികയായ ചെക്കാലവീട്ടിൽ ശ്രീമതി തങ്കമ്മ ടീച്ചറെ ആദരിച്ചു. 
    കുളക്കട പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ രാജേന്ദ്രൻ , പഞ്ചായത്ത് മെമ്പർ വിജയനാഥ് , ലൈബ്രറി പ്രസിഡന്റ് ആറ്റുവാശ്ശേരി തുളസീധരൻ , രാമചന്ദ്രൻ ആറ്റുവാശ്ശേരി , പി ജയകുമാരിഅമ്മ , ഉഷാകുമാരി , കൃഷ്ണൻകുട്ടി , സുരേന്ദ്രൻപിള്ള , അനന്ദു , ദേവിക എന്നിവർ സംസാരിച്ചു

Share:

Facebook Page

19th Ward member

19th Ward member
Vijayanath(9447502741)

United India Insurance Puthoor

United India Insurance Puthoor
Contact: 9809988878