Thursday, December 16, 2021
Saturday, November 20, 2021
Tuesday, November 16, 2021
ആറ്റുവാശ്ശേരിയിലെ ഗാഥ അഭിനയിച്ച ഹ്രസ്വചിത്രം.
ആറ്റുവാശ്ശേരി ദേവപാദത്തിൽ (കാട്ടുവിള) ഗാഥ [D/o Thulasidharan Pillai] അതി മനോഹരമായി അഭിനയിച്ച ജീവിതഗന്ധിയായ ഷോട്ട് ഫിലിം
Written and Directed by Pampally
The Destination : Short film
Sunday, November 14, 2021
ആയുർവേദ ഉപരിപഠനത്തിൽ സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടി അശ്വതീകൃഷ്ണ
ആയുർവേദ ഉപരിപഠനത്തിൽ ( M S ) സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടി ആറ്റുവാശ്ശേരി ചന്ദ്രവിലാസത്തിൽ അശ്വതീകൃഷ്ണ. ആറ്റുവാശ്ശേരി ചന്ദ്രവിലാസത്തിൽ ഡോക്ടര്‍ വിഷ്ണുവിന്റെ ഭാര്യയാണ് ഡോക്ടര്‍ അശ്വതി കൃഷ്ണ.
Tuesday, October 26, 2021
Saturday, October 23, 2021
Tuesday, October 19, 2021
ശ്രീമതി. ഷീല ശങ്കർ ചേച്ചിയുടെ കൃഷികളെക്കുറിച്ച് ദൂരദർശൻ ചാനലിൽ | Sheela Shankar Attuvassery
കുളക്കട കൃഷിഭവൻ പരിധിയിലെ മികച്ച കർഷകയായ ശ്രീമതി. ഷീല ശങ്കർ ചേച്ചിയുടെ കൃഷികളെക്കുറിച്ച് ദൂരദർശൻ ചാനലിലെ കൃഷിദർശൻ പരിപാടിയിൽ
സംപ്രേഷണം ചെയ്തപ്പോൾ....
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മാധവ് കൃഷ്ണൻ
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആറ്റുവാശ്ശേരിയുടെ അഭിമാനനമായ മാധവ് കൃഷ്ണൻ.
Saturday, October 16, 2021
Thursday, October 14, 2021
Monday, October 4, 2021
ലോകാദ്ധ്യാപകദിനം - ലൈബ്രറി പ്രോഗ്രാം
ആറ്റുവാശ്ശേരി എ പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി ലോകാദ്ധ്യാപകദിനത്തോടനുബന്ധിച്ച് ആറ്റുവാശ്ശേരി സ്കൂളിൽ നിന്നും വിരമിച്ച ഏറ്റവും മുതിർന്ന അദ്ധ്യാപികയായ ചെക്കാലവീട്ടിൽ ശ്രീമതി തങ്കമ്മ ടീച്ചറെ ആദരിച്ചു.
കുളക്കട പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ രാജേന്ദ്രൻ , പഞ്ചായത്ത് മെമ്പർ വിജയനാഥ് , ലൈബ്രറി പ്രസിഡന്റ് ആറ്റുവാശ്ശേരി തുളസീധരൻ , രാമചന്ദ്രൻ ആറ്റുവാശ്ശേരി , പി ജയകുമാരിഅമ്മ , ഉഷാകുമാരി , കൃഷ്ണൻകുട്ടി , സുരേന്ദ്രൻപിള്ള , അനന്ദു , ദേവിക എന്നിവർ സംസാരിച്ചു
Friday, September 17, 2021
Thursday, September 16, 2021
Gangs of Kalleli : webseries episode featuring Rohit Attuvassery
ആറ്റുവാശ്ശേരി ചെറുമണ്ണൂർ വീട്ടിൽ രോഹിത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.....
#GangsofKalleli

















