ആറ്റുവാശ്ശേരി എ.പി രാമകൃഷ്ണൻ പബ്ലിക് ലൈബ്രറി രക്ഷാധികാരി രാമചന്ദ്രൻ ആറ്റുവശ്ശേരിയുടെ "അമ്മഭൂമി" എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനകർമ്മം ഇന്നേ ദിവസം 13/05/2018 ന് വായനശാലയുടെ വർഷികാഘോഷ സമാപന സമ്മേളനത്തിൽ വച്ചു ഡോക്ടർ പി.കെ ഗോപൻ നിർവഹിച്ചു.